Search This Blog

Tuesday, February 15, 2011

വേഗം

നമ്മുടെ പ്രണയത്തിന്
അവന്റെ ബൈക്കിന്റെ വേഗത
ആയതു കൊണ്ടായിരിക്കും
പെട്രോളിനൊപ്പം
പ്രണയത്തിനും വിലകൂടുന്നത്

No comments:

Post a Comment