Search This Blog
Tuesday, February 15, 2011
ശേഷം
കത്തിത്തുടങ്ങിയാല്‍ തീ
മുനിഞ്ഞു കത്തുമ്പോള്‍ കനല്‍
എരിഞ്ഞു തീര്‍ന്നാല്‍ ചാരം
പക്ഷെ വെന്തൊടുങ്ങിയത് ആര് ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment